SEED News

കർക്കിടകത്തിന്റെ മാഹാത്മ്യം പ്രദർശിപ്പിച്ച കുഞ്ഞുകൂട്ടുകാർ

കർക്കിടകത്തിന്റെ മാഹാത്മ്യം പ്രദർശിപ്പിച്ച കുഞ്ഞുകൂട്ടുകാർ 
റാന്നി: കര്ക്കിടക ഫെസ്റ്റിനോട് അനുബന്ധിച്ചേ നടത്തിയ പ്രദര്ശനത്തിലാണ്  സീഡ് ക്ലബ് കർക്കിടക്കാത്ത പറ്റിയുള്ള പ്രദര്ശനം നടത്തിയത്. ഊട്ടുപാറ  എൻ.എം.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ഫെസ്റ്റിൽ കർക്കിടക കഞ്ഞി ഉൾപ്പെടെയുള്ളവ വിതരണം ചെയ്തു. വിവിധ മേഖലകളിൽ പെട്ടവർ പങ്കെടുത്തു. എന്താണ് കർക്കിടകം എങ്ങനെയാണ്  കർക്കിടക്കാത്ത ആചരിക്കേണ്ടത്പ്രാധാന്യം എന്തൊക്കെ തുടങ്ങിയ കാര്യങ്ങളാണ് പ്രദർശനത്തിൽ ഉണ്ടായിരുന്നത്. കുട്ടികൾ  അധ്യാപകരുടെ സഹായത്തോടെ തയാറാക്കിയ ചാർട്ടുകൾ സ്കൂളിൽ പ്രദര്ശനം കാണാൻ വന്നവർക്കേ അറിവുകൾ പകർന്ന് നൽകി.

August 27
12:53 2018

Write a Comment

Related News