SEED News

ഭാവിയുടെ കരുത്ത് വിദ്യാർത്ഥികൾ

ഭാവിയുടെ കരുത്ത് വിദ്യാർത്ഥികൾ 
അടൂർ: ട്രാവൻകൂർ ഇന്റർനാഷണൽ സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വന്തന്ത്ര്യ ദിനാഘോഷം ഉത്‌ഘാടനം ചെയ്തേ പ്രസംഗിക്കുകയിരുന്നു അടൂർ ഡി.വൈ.എസ്.പി യുടേതായിരുന്നു ആ വാക്കുകൾ. സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാതെ അതിന്റെ അർഥം മനസിലാക്കി  വേണം ഇന്നത്തെ തലമുറ പെരുമാറാൻ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാവി തലമുറക്കായി കുട്ടികൾക്ക് ചെയ്യാൻ പറ്റുന്നവയെ പറ്റിയും അദ്ദേഹം വിവരിച്ചു. 

August 27
12:53 2018

Write a Comment

Related News