SEED News

പാവനാടകവുമായി പുനരുപയോഗദിനം


പാവനാടകവുമായി പുനരുപയോഗദിനം കാഞ്ഞങ്ങാട് .. അരയി

പാവനാ

പാവനാടകവുമായി പുനരുപയോഗദിനം


കാഞ്ഞങ്ങാട് .. അരയി ഗവ.യു.പി.സ്കൂൾ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, പുനരുപയോഗദിനവും നാഗസാക്കി ദിനവും വിപുലമായി ആഘോഷിച്ചു. കുട്ടികൾ അവരുടെ ചുറ്റുപാടുനിന്നും ശേഖരിച്ച പ്ലാസ്റ്റിക് ബോട്ടിലുകൾ പഠനം രസകരമാക്കുന്നതിനുള്ള പാവകളാക്കി മാറ്റിയായിരുന്നു പുനരുപയോഗ ദിനം ആഘോഷിച്ചത്. പ്രശസ്ത പ്രവൃത്തി പരിചയ അധ്യാപകൻ പ്രമോദ് അടുത്തില പാവനിർമ്മാണം പരിചയപ്പെടുത്തി. അതോടൊപ്പം പാഴ് വസ്തുക്കളുപയോഗിച്ച് പല രൂപങ്ങളും നിർമ്മിച്ചു. തുടർന്ന് അണുബോംബുകളെ വിട എന്ന പാവനാടകം കൂടി കുട്ടികൾ അവതരിപ്പിച്ചു. ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട എന്ന സന്ദേശവുമായി നടത്തിയ റാലി പ്രധാനാധ്യാപകൻ ശ്രീകാന്ത് പി ഉദ്ഘാടനം ചെയ്തു. ശശി പ്രഭ, ബിന്ദു, മാലിനി, ശ്രീലജ, സീമ, രജനി, അനിത എന്നിവർ നേതൃത്വം നൽകി.

ടകവുമായി പുനരുപയോഗദിനം കാഞ്ഞങ്ങാട് .. അരയി ഗവ.യു.പി.സ്കൂൾ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, പുനരുപയോഗദിനവും നാഗസാക്കി ദിനവും വിപുലമായി ആഘോഷിച്ചു. കുട്ടികൾ അവരുടെ ചുറ്റുപാടുനിന്നും ശേഖരിച്ച പ്ലാസ്റ്റിക് ബോട്ടിലുകൾ പഠനം രസകരമാക്കുന്നതിനുള്ള പാവകളാക്കി മാറ്റിയായിരുന്നു പുനരുപയോഗ ദിനം ആഘോഷിച്ചത്. പ്രശസ്ത പ്രവൃത്തി പരിചയ അധ്യാപകൻ പ്രമോദ് അടുത്തില പാവനിർമ്മാണം


ഗവ.യു.പി.സ്കൂപുലമായി ആഘോഷിച്ചു. കുട്ടികൾ അവരുടെ ചുറ്റുപാടുനിന്നും ശേഖരിച്ച പ്ലാസ്റ്റിക് ബോട്ടിലുകൾ പഠനം രസകരമാക്കുന്നതിനുള്ള പാവകളാക്കി മാറ്റിയായിരുന്നു പുനരുപയോഗ ദിനം ആഘോഷിച്ചത്. പ്രശസ്ത പ്രവൃത്തി പരിചയ അധ്യാപകൻ പ്രമോദ് അടുത്തില പാവനിർമ്മാണം

September 01
12:53 2018

Write a Comment

Related News