SEED News

ദശപുഷ്പമേള നടത്തി


തിരുനാവായ: പ്രകൃതി സംരക്ഷണവാരാചരണത്തിന്റെ ഭാഗമായി തിരുനാവായ നാവാമുകുന്ദ ഹയർസെക്കൻഡറി സ്കൂളിൽ ഹരിതകം, സീഡ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദശപുഷ്പമേള നടത്തി.
 ദശപുഷ്പ പ്രദർശനം, ചെടിനടീൽ, കർക്കടകക്കഞ്ഞിവിതരണം എന്നിവ നടന്നു. മുതിർന്ന അധ്യാപിക കെ.പി. ശ്രീലേഖ ഉദ്ഘാടനംചെയ്തു. 
സ്റ്റാഫ് സെക്രട്ടറി പി.എം. പ്രവീൺകുമാർ, നിമ, രമ്യ 
എന്നിവർ നേതൃത്വംനൽകി. 

September 01
12:53 2018

Write a Comment

Related News