SEED News

തൈനടലും ശുചീകരണവുമായി എം.ഇ.ടി. വിദ്യാർഥികൾ


തിരുനാവായ:  വൈരങ്കോട്  എം.ഇ.ടി.  ഇംഗ്ലീഷ് ഹൈസ്‌കൂളിൽ  മാതൃഭൂമി സീഡ് വിദ്യാർഥികളും അധ്യാപകരും ചേർന്ന് പ്രകൃതി സംരക്ഷണദിനത്തിൽ് തൈകൾ നട്ടു. 
ഇതോടൊപ്പം നിളാതീരം വൃത്തിയാക്കി.വിദ്യാർഥികൾ മാമാങ്കസ്മാരകത്തിന്റെ ഭാഗമായ ചങ്ങമ്പള്ളിക്കളരി സന്ദർശിച്ചു. 
പ്രിൻസിപ്പൽ ചേക്കുട്ടി പരവക്കൽ, വൈസ് പ്രൻസിപ്പൽ ദേവി, സീഡ് കോ-ഓർഡിനേറ്റർമാരായ ആരിഫ, സീനത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

September 01
12:53 2018

Write a Comment

Related News