SEED News

ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ച പി.എം.വി.എച്.എസ്.എസ് പെരിങ്ങര

ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ച പി.എം.വി.എച്.എസ്.എസ് പെരിങ്ങര 
തിരുവല്ല: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സ്കൂളിൽ ലഹരി വിരുദ്ധ ദിനവും റാലിയും സംഘടിപ്പിച്ചത്. മയക്കുമരുന്നിന്റെയും ലഹരിയുടെയും ലോകത്തുനിന്ന് കുട്ടികളയേയും വരും തലമുറയെയും രക്ഷിക്കുക എന്ന ലക്ഷ്യമാണ് തങ്ങൾ നിറവേറ്റാൻ ആഗ്രഹിക്കുന്നത് എന്നെ കുട്ടികൾ പറഞ്ഞു. കുട്ടികൾ 
 സംഘടിപ്പ്പിച്ച റാലിയിൽ ലഹരിക്കെതിരെയുള്ള പ്ലക്കാർഡുകളും മുദ്രവാക്യങ്ങളും  ഉയർന്ന കേട്ടൂ. സ്കൂൾ അങ്കണത്തിൽ നിന്നെ ആരംഭിച്ച ജാഥാ സ്കൂളിന് ചുറ്റുമുള്ള പരിസരങ്ങളിൽ സമീപത്തെ ടൗണും ചുറ്റി തിരിച്ചെ സ്കോൾ അങ്കണത്തിൽ എത്തി അസ്സെംബ്ലയോടുകൂടിയാണ് അവസാനിച്ചത്. സ്കൂൾ ഹെഡ്മിസ്ട്രെസ്സും മറ്റു അധ്യാപകരും പങ്കെടുത്തു.

September 01
12:53 2018

Write a Comment

Related News