SEED News

ആരോഗ്യമുള്ള ശരീരം സമ്പത്താണ്: സീഡ് ക്ലബ് കുട്ടികൾ

ആരോഗ്യമുള്ള  ശരീരം സമ്പത്താണ്: സീഡ് ക്ലബ് കുട്ടികൾ 
തിരുവല്ല: മാതൃഭൂമി  സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് മനുഷ്യന്റെ ആരോഗ്യവും ജീവിതരീതിയുമായി ബന്ധപ്പെടുത്തി സർവ്വേ സംഘടിപ്പിക്കാൻ തയാറെടുക്കുന്നത്. പെരിങ്ങര സ്കൂളിലെ സീഡ് ക്ലബ് കുട്ടികൾ ജീവിത രീതി ഒരാളുടെ ആരോഗ്യത്തെയും മനസിനെയും അവന്റെ മുഴുവൻ ജീവിതത്തെയും എങ്ങനെ ബാധിക്കുന്നു എന്ന് കണ്ടുപിടിക്കുന്നു. കുട്ടികൾ  തന്നെ അധ്യാപകരുടെ സഹായത്തോടെയാണ് ചോദ്യാവലി തയാറാക്കി വീടുകളിലും അതുപോലെ രക്ഷിതാക്കളുടെ ഇടയിലും സർവ്വേ  നടത്താന് കുട്ടികളുടെ തീരുമാനം. വിവിധ ജീവിത രീതികൾ മനുഷ്യനെ എത്രത്തോളം നല്ലതാണ്. ആരോഗ്യമുള്ള മനസിനും ശരീരത്തിനും ഇതേ രീതിയിൽ  തുതുടങ്ങിയവ കണ്ടുപിടിക്കാനും അവ തങ്ങളുടെ ജീവിതത്തിലും സ്കൂളിലിയും പ്രവർത്തികമാക്കാനാണ് തീരുമാനം.
     

September 01
12:53 2018

Write a Comment

Related News