SEED News

പ്രകൃതിസംരക്ഷണ ദിനാചരണം


കോട്ടയ്ക്കൽ: ലോക പ്രകൃതിസംരക്ഷണ ദിനത്തിന്റെ ഭാഗമായി പാലാട് മുണ്ട ഗൈഡൻസ് പബ്ലിക് സ്‌കൂളിലെ സീഡ് ക്ലബ്ബിലെ വിദ്യാർഥികൾ മൗന ജാഥ നടത്തി. 
പ്രകൃതിയെ മലിനമാക്കുന്നതിനെക്കുറിച്ച് സീഡ് കോ-ഓർഡിനേറ്റർ പി. സജിത്ത് സംസാരിച്ചു. പ്രഥമാധ്യാപകൻ കെ. റഷീം നേതൃത്വംനൽകി.

September 04
12:53 2018

Write a Comment

Related News