SEED News

പഠനോപകരണ വിതരണം സംഘടിപ്പിച്ച സീഡ് ക്ലബ് അംഗങ്ങൾ

പഠനോപകരണ വിതരണം സംഘടിപ്പിച്ച സീഡ് ക്ലബ് അംഗങ്ങൾ 
ചിറ്റാർ: മാതൃഭൂമി  സീഡ് ക്ലബ്ബിന്റെ നേത്രത്വത്തിൽ ചിറ്റാർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ യു.പി വിഭാഗത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് കുട്ടികളാക്കുള്ള സഹായങ്ങൾ  സ്വരൂപിച്ചത്. വീടുകളിൽ വെള്ളം കയറി നശിച്ച പോയ ആറന്മുള പ്രദേസങ്ങളിലെ വിദ്യാർത്ഥികൾക്കാണ് ഇവർ തുടർ പഠനത്തിനുള്ള സാദ്ധ്യതകൾ തുറന്നെ കൊടുത്തത്. ബുക്ക്, പേന, പെൻസിൽ റേസർ തുടങ്ങിയ സാധനങ്ങളാണ് വിതരണം ചെയ്തതെ. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും ചേർന്നാണ് ഇവാ സ്വരോപിച്ചത്. സ്കൂളിൽ നിന്നും നേരിട്ടെത്തി ഇവരുടെ വീടുകൾ സന്ദർശിച്ചാണ് ഇവാ കൈമാറിയത് 

September 05
12:53 2018

Write a Comment

Related News