SEED News

വര്ണശമ്പളമായ കായിക ദിനം ആഘോഷിച്ച സീഡ് ക്ലബ്.

വര്ണശമ്പളമായ കായിക ദിനം ആഘോഷിച്ച സീഡ് ക്ലബ്.
അടൂർ: ട്രാവൻകൂർ ഇന്റർനാഷണൽ സ്കൂൾ സേട്ട് ക്ലബ്ബിന്റെയും സ്കൂൾ സ്പോർട്സ് ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് സ്കൂൾ കായിക ദിനം ആഘോഷിക്കസ്‌ഹത്തെ. സ്കൂൾ അങ്കണത്തിൽ നടത്തിയ മാർച്ച് പാസ്റ്റോടുകൂടിയായിരുന്നു കായിക ദിനത്തിന് തുടക്കം.  വിവിധ കായിക മത്സരണങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു. കുട്ടികളിൽ മാത്രം ഒതുങ്ങി നിൽക്കാതെ അധ്യാപകർക്കുള്ള മത്സരങ്ങളും  സംഘടിപ്പിക്കുകയുണ്ടയി.  ദേശീയ കായിക ദിനത്തിൽ സങ്കടിപ്പിച്ച ചടങ്ങിൽ വിവിധ മത്സരങ്ങൾ നടത്തി വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു.  

September 05
12:53 2018

Write a Comment

Related News