SEED News

സീഡ് ക്ലബ്ബ് പച്ചക്കറിക്കൃഷി


വാണിയമ്പലം: സീഡ് ക്ലബ്ബ് പ്രവർത്തകുടെ നേതൃത്വത്തിൽ വാണിയമ്പലം ഗവ. ഹൈസ്‌കൂളിൽ പച്ചക്കറിക്കൃഷി തുടങ്ങി. പ്രഥമാധ്യാപകൻ ഉമ്മർ എടപ്പറ്റ വഴുതനത്തൈ നട്ട് ഉദ്ഘാടനംചെയ്തു. 
എൺപതോളം ഗ്രോബാഗുകളിലായി മുളക്, വഴുതന എന്നിവയാണ് നട്ടത്. സീഡ് വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു. 

September 08
12:53 2018

Write a Comment

Related News