SEED News

കേര ഫെസ്റ്റുമായി സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പള്ളിക്കര

കേര ഫെസ്റ്റുമായി  സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പള്ളിക്കര
   പള്ളിക്കര

 : ലോക നാളികേര ദിനാചരണത്തിൻറെ ഭാഗമായി സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പള്ളിക്കരയിലെ  സീഡ് കൂട്ടുകാർ കേര ഫെസ്റ്റ്സംഘടിപ്പിച്ചു

 . നമ്മുടെ കൽപവൃക്ഷത്തില്‍ നിന്നും ലഭിക്കുന്ന

,ഓല

,ചകിരി

, തേങ്ങ തുടങ്ങിയവ ഉപയോഗിച്ച്

 നിരവധിവസ്തുക്കള്‍ ഒരുക്കിയിരുന്നു.

 1000 പരം ആൾക്കാര്‍  പ്രദർശനം കാണാനെത്തുകയുണ്ടായി. അന്യമായി കൊണ്ടിരിക്കുന്ന പലതും പുതുതലമുറക്ക്‌   പരിചയപെടുത്താനും

 ,കുട്ടികളില്‍ അറിവിന്റെ കൂടുതല്‍ വെളിച്ചം     എത്തിക്കാനുമാണ് കേര ഫെസ്റ്റ്

 

നടത്തിയത്.സ്കൂൾ പ്രിൻസിപ്പാള്‍  സിസ്റ്റർ  ലില്ലി ഉദ്ഘാടനം ചെയ്തു. കെ .. .ബക്കർ അധ്യക്ഷത വഹിച്ചു. സിസ്റ്റർ റൂബി, ഷിനോജ്, സീഡ്  കോർഡിനേറ്റർ .സുരേഷ്,തുടങ്ങിയവര്‍സംസാരിച്ചു.


September 10
12:53 2018

Write a Comment

Related News