SEED News

ഫ്ലക്സ് ബോർഡുകൾ ഇനി ഗ്രോ ബാഗ് ആക്കി സീഡ് അംഗങ്ങൾ

ഫ്ലക്സ് ബോർഡുകൾ ഇനി ഗ്രോ ബാഗ് ആക്കി സീഡ് അംഗങ്ങൾ 

കൊട്ടാരക്കര  : ഉപയോഗ ശൂന്യമായികിടക്കുന്ന ഫ്ലക്സ്കൾ  തയ്യിച്ചു  ഗ്രോ ബാഗ് ആക്കി കാർമേൽ റെസിഡന്റിൽ സീനിയർ സെക്കന്ററി സ്കൂൾ കടലവിളയിലെ  സീഡ് അംഗങ്ങൾ  . വിവിധ ഇനത്തിൽപെട്ട കാർഷിക പ്രവത്തനങൾക്കു വേണ്ടി  ഇനി ഗ്രോ ബാഗ്  ഉപേയാഗിക്കുന്നു കുട്ടികൾ 

September 10
12:53 2018

Write a Comment

Related News