SEED News

ജൂതക്കുളത്തിനായി മനുഷ്യച്ചങ്ങല

മാടായിപ്പാറയിലെ ജൂതക്കുളത്തിന്റെ സംരക്ഷണത്തിന് മനുഷ്യച്ചങ്ങല തീർത്ത് കൊട്ടില ഗവ. ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ്. മാടായിപ്പാറയിലെ ജൈവവൈവിധ്യം വിദ്യാർഥികൾ കണ്ടറിഞ്ഞു. ജൂതക്കുളത്തിനുപുറമെ വടുകുന്ദ തടാകം, അപൂർവ സസ്യജാലങ്ങൾ, ചിത്രശലഭങ്ങൾ എന്നിവയും കുട്ടികൾ കണ്ടു. 
  പ്രഥമാധ്യാപകൻ പി.വി.ഷാജിറാം, സീഡ് കോ ഓർഡിനേറ്റർ എ.നാരായണൻ, യു.രമണി, പി.വി.നളിനി, എൻ.എൻ.അമ്പിളി എന്നിവർ നേതൃത്വം നൽകി.

September 13
12:53 2018

Write a Comment

Related News