SEED News

അധ്യാപകരെ ആചരിച്ച സീഡ് ക്ലബ്.

അധ്യാപകരെ ആചരിച്ച സീഡ് ക്ലബ്.
തുമ്പമൺ: ഗവ.യു.പി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപകരെ ആചരിച്ചു. അധ്യാപക ദിനത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വിദ്യാർത്ഥികൾ  അധ്യാപകരുടെ കൈയിൽ നിന്നും തിരി വെളിച്ചം സ്വീകരിച്ചു. ജ്ഞാനം പകർന്ന് നൽകുന്ന അദ്ധ്യാപകരിൽ നിന്നെ വിദ്യയുടെ വെളിച്ചം സ്വീകരിക്കുക എന്ന ആശയമാണ് കുട്ടികൾ ഉയർത്തിയത്. സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വിദ്യാർത്ഥികൾ മെഴുകുതിരികത്തിച്ച കൈമാറി പരുപാടി ഉത്‌ഘാടനം  ചെയ്തു. സ്കൂളിലെ മുഴുവൻ വിദ്യാര്ഥികളും  അധ്യാപകരും  ചടങ്ങിൽ പങ്കെടുത്തു. 

September 15
12:53 2018

Write a Comment

Related News