SEED News

അധ്യാപക ദിനാചരണ സംഘടിപ്പിച്ച സിറിയൻ യാക്കോബൈറ് സ്കൂൾ

അധ്യാപക ദിനാചരണ സംഘടിപ്പിച്ച സിറിയൻ യാക്കോബൈറ്  സ്കൂൾ 

കുറ്റപ്പുഴ: മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും സ്കൂൾ കമ്മിറ്റിയുടെതയും നേതൃത്വത്തിൽ സംഘടിപ്പിച്ച ദിനാചരണത്തിൽ സ്കൂളിലെ മുഴുവൻ അധ്യാപകർക്കും ആദരമായി പ്രസതിപത്രം നൽകി. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ചടങ്ങെ സംഘടിപ്പിച്ചത്. സ്കൂൾ  പ്രിസിപൽ അധ്യാപകർക്കുള്ള അവാർഡ്  വിതരണം ചെയ്തു.

September 15
12:53 2018

Write a Comment

Related News