SEED News

സീഡ് ക്ലബ് അധ്യാപക ദിനാചരണ സംഘടിപ്പിച്ചു.

സീഡ് ക്ലബ് അധ്യാപക ദിനാചരണ സംഘടിപ്പിച്ചു.
പള്ളിക്കൽ: സ്കൂളിലെ മുൻ അധ്യാപകരെ അനുസ്മരിച്ചും ഇപ്പോളുള്ള അധ്യാപകരെ ആദരിച്ചും സീഡ് ക്ലബ്  അധ്യാപക ദിനാചരണ വിപുലമായി ആഘോഷിച്ചു.  അധ്യാപകർക്കായി വിദ്യാര്ഥികളാ മത്സരങ്ങളും സംഘടിപ്പിച്ചു. കുട്ടികളുടെ നേതൃത്വത്തിലായിരുന്നു അധ്യാപക ദിനാചരണം സംഘടിപ്പിച്ചത്. കുട്ടികളെ തന്നെ മുൻകൈയെടുത്  അധ്യാപകർക്കേ സമ്മാനങ്ങളും വിതരണം ചെയ്തു. പി.യു.എം. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങായിൽ പി.റ്റി.എ അംഗങ്ങളും പങ്കെടുത്തു.

September 15
12:53 2018

Write a Comment

Related News