SEED News

വിജ്ഞാന ദീപം പകർന്ന് നൽകിയ അധ്യാപകർ

വിജ്ഞാന ദീപം പകർന്ന് നൽകിയ അധ്യാപകർ 
തിരുവല്ല: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മഞ്ഞാടി  എം.റ്റി.എസ് എസ് യു.പി സ്കൂളിലെ സീഡ് ക്ലബ്ബാണ് ചടങ്ങെ സംഘടിപ്പിച്ചത്. ഒരു ജീവിതത്തിന്റെ കൂടുതൽ സമയവും ചെലവിടുന്ന അധ്യാപകർ വിദ്യാർത്ഥികളെ നന്മയുടെ വെളിച്ചടുക്കിലേക്ക് നയിക്കുന്നവരാണ്. ഓരോ വ്യക്തിയെയും പാകപ്പെടുത്തിയെടുക്കുന്നതിനെ അധ്യാപകർക്കുള്ള പങ്ക് വലുതാണ്. വിജ്ഞാനത്തിന്റ  ദീപം അധ്യാപകരിൽ നിന്നും ഏറ്റുവാങ്ങിയാണ് കുട്ടികളെ ചടങ്ങ ഉത്‌ഘാടനം  ചെയ്തത്. സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് വിദ്യാർത്ഥികൾക്ക് ദീപം  പകർന്ന് നൽകി.

September 15
12:53 2018

Write a Comment

Related News