SEED News

മുതിർന്ന അധ്യാപികയെ ആദരിച്ച മങ്ങാരം ഗവ.യു.പി. സ്കൂൾ സീഡ് ക്ലബ്.

മുതിർന്ന അധ്യാപികയെ ആദരിച്ച മങ്ങാരം  ഗവ.യു.പി. സ്കൂൾ സീഡ്  ക്ലബ്.

മങ്ങാരം: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിലാണ്  മുനാധ്യാപികയെ ആദരിച്ചത്. സ്കൂളിലെ മുനാധ്യാപികയും നാട്ടുകാരിയുമായ അധ്യാപികയെയായണ് ആദരിച്ചത്. കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ വളപ്പിൽ നടന്ന ചടങ്ങിൽ സ്കൂളിലെ മറ്റു അധ്യാപകരെയു ആദരിച്ചു. 

September 15
12:53 2018

Write a Comment

Related News