SEED News

വിദ്യാലയങ്ങളിലേക്ക് തിരിച്ചെത്തിയവർക്ക് പഠന സമഗ്രഹികൾ വിതരണം ചെയ്തു

വിദ്യാലയങ്ങളിലേക്ക് തിരിച്ചെത്തിയവർക്ക് പഠന സമഗ്രഹികൾ  വിതരണം ചെയ്തു.
ഇരവിപേരൂർ: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളാകെ പേഡനോപകാരണങ്ങളും സമ്മാനങ്ങളും കളിപ്പാട്ടങ്ങളും വിതരണം ചെയ്തു. പ്രകാശ് വള്ളംകുളമനെ സാദനങ്ങൾ സ്പോൺസർ ചെയ്ത. ദുരിതത്തിന് ശേഷം സ്കൂളുകളിലേക്കെ തിരിച്ചെ എത്തിയ കുട്ടികളെ ദുരിതത്തിന്റെ വേദനയിൽ നിന്നും കരകയറ്റുകയായിരുന്നു ക്ലബ് അംഗങ്ങളുടെ ലക്ഷ്യം 

September 15
12:53 2018

Write a Comment

Related News