SEED News

അറിവ് ആകുന്ന അഗ്നി പകർന് A എൽ പി എസ് കൂടൽമെർക്കല

കൂടൽമെർക്കല  :  അറിവ് ആകുന്ന അഗ്നി പകർന് A എൽ പി എസ് കൂടൽമെർക്കലയിലെ സീഡ്‌ ക്ലബ്‌. അറിവില്ലായ്മ യാകുന്ന അന്ധകാരത്തിൽ നിന്നും കേരള ജനത യ്ക്ക് ഗ്രന്ഥശാല കളിലൂടെ മോചനം എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് a എൽ പി എസ് കൂടൽമെർക്കലയിലെ സീഡ്‌ ക്ലബ്ബ അംഗങ്ങൾ വാഴ പോലായി ൽ അഗ്നി പകർന്നു ഗ്രന്ഥശാല ദിനം ആചാരഈ ച്ചു. വായനശാല കളുടെ പ്രസക്തി യെ കുറിച്ചും, വായിച്ചു വളരേ ണ്ട തിന്റെ ആവശ്യതെ കുറിച്ചും, വായനശാലകളി ലൂടെ സമൂഹത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണ് എന്നും സീഡ്‌ കോർഡിനേറ്റർ വിമൽ അടി യോഡി വിശദീകരഇച്ചു. ചടങ്ങ് സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ പ്രകാശൻ ഉത്ഘാടനം ചെയ്തു. ഷാഹിൽ, നുഹ്മാൻ, അസ്ന എന്നീ കുട്ടികളും അധ്യാപകറയസന്തോഷ, ജിജോ, പാർവതി, താഹിറ, തസ്ലീമ, തുടങ്ങിയവരും സംസാരിച്ചു. ശ്രീ വസന്ത മാസ്റ്റർ നന്ദിയും പറഞ്ഞു

September 15
12:53 2018

Write a Comment

Related News