SEED News

പ്രളയത്തിൽപ്പെട്ട സഹപാടിക്കൊരു സഹായഹസ്തവുമായി സീഡ് ക്ലബും സ്കൂളും

പത്തനംത്തിട്ട: സഹോദര്ക്ക് നന്മയുടെ ഹസ്തവുമായി സഹപാഠികൾ. പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായം നൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരുപാടി സംഘടിപ്പിച്ചത്. വിവിധ സമഗ്രഹികൾ അടങ്ങിയ കിറ്റുകൾ  വിതരണം ചെയ്തത്. പഠനത്തിന് അവിസ്യമായവയോടൊപ്പം വീട്ടിലെക്ക അവിസ്യമായവയും കുട്ടികൾക്ക് വിതരണം ചെയ്‌തത്‌.  പ്രളയം മൂലം പലവിധത്തിലുള്ള ദുരിതം അനുഭവിക്കുന്ന കുട്ടികളെ ഉണ്ടെന്നു മനസിലാക്കിയാണ് സീഡ് ക്ലബ് കുട്ടികളുടെ നേതൃത്വത്തിൽ ഇത്തരം ഒരു പ്രവർത്തനം സംഘടിപ്പിച്ചത്.  ദുരിതാനുഭവഹിക്കുന്ന കുട്ടികളെ അവരുടെ വീടുകളിൽ പോയി  സന്ദര്ശിച്ച അവരുടെ അവസ്ഥ മനസിലാക്കിയാണ്കുട്ടികൾ  സഹായം എത്തിച്ചത്. പത്തനംതിട്ട  കാതോലിക്കറ് എച്.എസ്.എസ് സ്കൂളിലെ സീഡ് ക്ലബ്ബാണ് ഇത്തരത്തിൽ ഒരു പരുപാടി സംഘടിപ്പിച്ചത്.  അധ്യാപകരും പി.റ്റി..എ അംഗങ്ങളും അടങ്ങുന്ന  സംഗം കുട്ടികളെ സഹായിച്ചു.

September 15
12:53 2018

Write a Comment

Related News