SEED News

സഹാഹസ്തവുമായി കോന്നി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ സീഡ് ക്ലബ്

സഹാഹസ്തവുമായി കോന്നി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ സീഡ് ക്ലബ് 

കോന്നി:മാതൃഭൂമി സീഡ് ക്ലബ്ബിലെ കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ അധ്യാപകരും രക്ഷിതാക്കളും  ചേർന്ന് സമാഹരിച്ച സാധനങ്ങൾ കിറ്റുകളാക്കി പ്രളയത്തിൽ ബുദ്ധിമുട്ട് അനുഭവിച്ചവർക്ക് കൈമാറി. പ്രളയ ബാധിത മേഖലകളായ മലക്കര, ഇടാനന് മംഗലം എന്നിവടങ്ങളിലെ വീടുകളിൽ നേരിട്ടെത്തിയാണ്  കിറ്റുകൾ കൈമാറിയത്. പഠനസമഗ്രഹികളും   അരി ഉൾപ്പെടുന്ന പലവ്യഞ്ജനങ്ങളുമാണ് കൈമാറിയത്. അൻപതോളം കിറ്റുകൾ കുട്ടികൾ സെഹരിച്ച കൈമാറി. സ്കൂൾ പ്രധാനാദ്ധ്യാപികയും  മറ്റു അധ്യാപകരും പി.റ്റി. എ അംഗങ്ങളും ഉദ്യമത്തിൽ പങ്കെടുത്തു. 

September 15
12:53 2018

Write a Comment

Related News