SEED News

ദുരിതത്തിൽ പങ്കുചേർന് കൊടുംന്തറ ഗവ.യു.പി സ്കൂൾ

ദുരിതത്തിൽ പങ്കുചേർന് കൊടുംന്തറ  ഗവ.യു.പി സ്കൂൾ 

കൊടുംന്തറ :മാതൃഭൂമി സീഡ് ക്ലബ്ബിലെ കുട്ടികൾ തങ്ങളാൽ കഴിയും വിധം മറ്റുളളവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികളെ സ്വയം ശേഹരിച്ച വസ്തുക്കൾ ദുരിത ബാധിതർക്ക്ക് കൈമാറി. മാതുർഭുമി സീഡ് ക്ലബ്ബിലെ ഇരുപതോളം വരുന്ന വിദ്യാര്ഥികള്ണ് പ്രവർത്തനത്തിന് മുൻകൈയെടുത്ത നിന്നത്. ഭക്ഷ്യവസ്തുക്കളും പയർ വര്ഗങ്ങളുമുൾപ്പെടെ ആവിശ്യ വസ്തുക്കളാണ് കുട്ടികൾ കൈമാറിയത്. മാതൃഭൂമി സീഡും സ്കൂൾ പി.റ്റി.എയും അധ്യാപകരും ചേർന്ന് ശേഹരിച്ച വസ്തുക്കൾ വിവിധ കിട്ടുകളാക്കി പ്രളയത്തിൽപെട്ടവർക്കേ കൈമാറി.

September 15
12:53 2018

Write a Comment

Related News