SEED News

ഉപയോഗശൂന്യമായ പേനകൾ ശേഖരിച്ചു

വട്ടോളി: വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബ് ഉപയോഗശൂന്യമായ പേനകൾ സ്കൂൾ കാമ്പസിൽനിന്ന് ശേഖരിച്ചു. മാതൃഭൂമി ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി ശേഖരിച്ച ഇവ സീഡിന് കൈമാറും. സീഡ് ക്ലബ്ബ് ലീഡർമാരായ അഭിജിത്ത്, ഋതുനന്ദ എന്നിവർ നേതൃത്വം നൽകി.

September 15
12:53 2018

Write a Comment

Related News