SEED News

സീഡ് ക്ലബ്ബ് മഴ ചിത്രപ്രദർശനം

ഏറാമല: മഴയുടെ സൗന്ദര്യവും രൗദ്രഭാവവും വരകളിൽ ആവാഹിച്ച ചിത്രപ്രദർശനം ശ്രദ്ധേയമായി. ഓർക്കാട്ടേരി കെ.കെ.എം. ഗവ. ഹൈസ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബാണ് മഴ ചിത്രപ്രദർശനം സംഘടിപ്പിച്ചത്. സ്കൂളിലെ വിദ്യാർഥികളും സീഡ് ക്ലബ്ബ് കോ-ഓഡിനേറ്റർ പി. സീമയുമാണ് മഴഭാവങ്ങൾ വരകളിലൂടെ ചിത്രീകരിച്ചത്.

September 15
12:53 2018

Write a Comment

Related News