SEED News

ഒാസോൺ ദിനാചരണം ഉദ്ഘാടനം

കണ്ണൂർ: മാതൃഭൂമി സീഡിന്റെയും ഹരിതകേരളം മിഷന്റെയും നേതൃത്വത്തിൽ ഓസോൺ ദിനാചരണം ജില്ലാതല ഉദ്ഘാടനം പയ്യാമ്പലം ജി.വി.എച്ച്.എസ്.എസിൽ നടത്തി. 
പ്രഥമാധ്യാപിക പി.പി.സുനിതകുമാരി അധ്യക്ഷതവഹിച്ചു. ഹരിതകേരളം ജില്ലാ കോ ഓർഡിനേറ്റർ ഇ.കെ.സോമശേഖരൻ മുഖ്യഭാഷണം നടത്തി. സീഡ് ജില്ലാ കോ ഓർഡിനേറ്റർ സി.സുനിൽകുമാർ ഓസോൺദിന സന്ദേശം നൽകി. സീഡ് സ്കൂൾ കോ ഓർഡിനേറ്റർ കെ.വി.പ്രശാന്തൻ, പി.ആനന്ദൻ എന്നിവർ സംസാരിച്ചു. ഒസോൺ ദിനാചരണത്തിന്റെ പ്രധാന്യത്തെപ്പറ്റിയുള്ള പോസ്റ്റർ കുട്ടികൾ തയ്യാറാക്കി അവതരിപ്പിച്ചു.

September 18
12:53 2018

Write a Comment

Related News