SEED News

ഓസോൺദിന റാലി നടത്തി

കോഴിക്കോട്: ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി മാതൃഭൂമി സീഡും ഹരിത കേരള മിഷനും ചേർന്ന് റാലി നടത്തി. കുരുവട്ടൂർ എ.യു.പി. സ്കൂളിലെ സീഡ് പോലീസിന്റെയും അധ്യാപകരുടെയും നേതൃത്വത്തിലായിരുന്നു ഓസോൺദിന റാലി.

സ്കൂൾ മുതൽ കുരുവട്ടൂർ, കുമ്മങ്ങോട്ടുതാഴം ഭാഗങ്ങളിലൂടെയായിരുന്നു റാലി. പ്രധാനാധ്യാപിക കെ. ജയശ്രീ ഫ്ളാഗ് ഓഫ് ചെയ്തു.

റാലിക്ക് പുറമേ ചാർട്ട് പ്രദർശനം, ഭൂമിക്കൊരു കുട, ക്വിസ്, ഓസോൺ പ്രത്യേക പതിപ്പ് നിർമാണം, മരങ്ങളെ ആദരിക്കൽ എന്നിവയും നടത്തി

September 18
12:53 2018

Write a Comment

Related News