SEED News

കപ്പ വിളവെടുത്തു

കോഴിക്കോട്: അയനിക്കാട് വെസ്റ്റ് യു.പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൃഷി ചെയ്ത മരച്ചീനി വിളവെടുത്തു. 75 കിലോ കപ്പയാണ് ലഭിച്ചത്.പി.ടി.എ. പ്രസിഡന്റ് പി.കെ. സജിന ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ഇ.സി. രാഘവൻ, പി.എം. റിയാസ്, അജയൻ, ഇസ്മയിൽ, എ.ടി. പ്രഭാത്, എം.എം. അബ്ദുള്ള, വി.കെ. സുനിൽ, കെ.വി. ഷൈബു, വി.എം. ലൈല തുടങ്ങിയവർ നേതൃത്വം നൽകി.

September 18
12:53 2018

Write a Comment

Related News