SEED News

ലോകപ്രഥമ ശുശ്രൂഷാദിനം

 കൊല്ലം : ലോകപ്രഥമ ശുശ്രൂഷാദിനം - ഓയൂർ: സെപ്റ്റംബർ 14 ലോക പ്രഥമ ശുശ്രൂഷാദിനം കെ.പി.എം.എച്ച്.എച്ച്.എസ്സ്.എസ്സ് ,ചെറിയ വെളിനല്ലൂരിലെ സീഡ് ക്ലബ് അം ഗ ങ്ങൾ ബോധവത്കരണത്തിലൂടെയും പരിശീലനത്തിലൂടെയും ആ ചരിക്കുകയുണ്ടായി.
പരിശീലനം നേടിയ സീഡ് ക്ലബ് അംഗങ്ങൾ പോസ്റ്റർ പ്രദർശനത്തിലൂടെയും സോദാഹരണ ക്ലാസിലൂടെയും കുട്ടികളിൽ പ്രഥമ ശുശ്രൂഷ എന്ത്, എങ്ങിനെ, പ്രാധാന്യം എന്നിവ പരിശീലിപ്പിച്ചു.കഫ് ആൻറ് കോളർ സ്ലിംഗ് ,ഹെഡ് ബാൻഡേജ് ,പാം ബാൻഡേജ്, നീ ബാൻഡേജ് എന്നിവ പരിശീലിപ്പിച്ചു.

September 20
12:53 2018

Write a Comment

Related News