SEED News

വിദ്യാർത്ഥികൾക്ക് പഠനോപകാരങ്ങൾ വിതരണം ചെയ്ത വല്ലന ടി.കെ.എം.ആർ.എം.ജി.വി.എച്.എസ്.എസ് സ്കൂൾ സീഡ് ക്ലബ്


ആറന്മുള: മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും സ്കൂൾ പി.റ്റി.എ യുടെയും സഹകരണത്തോടെ പ്രളയത്തിൽ എല്ലാം നഷ്ട്ടപെട്ട വിദ്യാർത്ഥികൾക്ക്  പഠന സമഗ്രഹികൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തത്. ബുക്കുകൾ, പേനകൾ, പെൻസിൽ സ്കെയിൽ ബോക്സ്, തുടങ്ങിയ വിവിധ വസ്തുക്കളാണ് കൈമാറിയത്. സ്കൂളിൽ  ഉണ്ടായ നാശനഷ്ടത്തെക്കാൾ  ഒരു വിദ്യാർത്ഥിക്കുകണ്ടായ നഷ്ടങ്ങളെ സീഡ് ക്ലബ് ഏറ്റെടുത്തത്. തങ്ങളുടെ സഹജീവികൾക്ക് ഒരു അപകടം ഉണ്ടായാൽ കൂടെ നിൽക്കുക അവരും തങ്ങളിൽ ഒരാളെ എന്ന തിരിച്ചറിവ് ഉണ്ടാകുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ അധികൃതർ കുട്ടികളുടെ ഈ ഉദ്യമത്തെ പ്രോത്സാഹിപ്പിച്ചത്.  

September 20
12:53 2018

Write a Comment

Related News