SEED News

ഓസോൺ പാളിയുടെ ആവശ്യകത തുറന്ന് കാട്ടി നേതാജി സ്കൂൾ സീഡ് ക്ലബ്.

പ്രമാടം: അൾട്രാവയലെറ് രസ്മിയുടെ ഭൂമിയിലേക്കുള്ള കടന്ന് കയറ്റം മനുഷ്യനെ ഹാനികരമായി ബാധിക്കും എന്നെ മറ്റുള്ളവരുടെ മുമ്പിൽ തുറന്ന് കാട്ടാനായിരുന്നു നേതാജി ഹയർ സെക്കന്ററി സ്കൂൾ പോസ്റ്റർ പ്രദര്ശനം നടത്തിയത്.  സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുറ്ട്ടികൾ തയാറാക്കിയ പോസ്റ്ററുകൾ സ്കൂൾ വളപ്പിൽ പ്രദർശിപ്പിച്ചു. വിവിധ അസ്സയാനകളുടെ പ്രദശനം ആയിരുന്നു പോസ്റ്ററിൽ. ഓസോൺ പാലി ഭൂമിയെയും അതിലെ സകല ജീവജാലങ്ങളെയും എങ്ങനെ സംരക്ഷിക്കുന്നു എന്നതിന്റെ തെളിവും കുട്ടികൾ പോസ്റ്ററിലൂടെ മറ്റുള്ളവരുമായി പങ്കുവച്ചു.  ഓസോൺ പാളികൾ ഇല്ലാത്ത ഒരു ലോകം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് സ്കൂളിൽപ്രദര്ശനം സംഘടിപ്പിച്ചത്. 

September 20
12:53 2018

Write a Comment

Related News