SEED News

സഹപാഠികള്ക്ക് സഹായവുമായി ഗവ.യു.പി സ്കൂൾ വാഴമുട്ടും


വാഴമുട്ടും: പ്രളയം ബാധിച്ച സ്കൂളുകളിലെ കുട്ടികൾക്കുള്ള സഹായം വിതരണം ചെയ്ത മാതൃഭൂമി സീഡ് ക്ലബ്. വാഴമുട്ടും ഗവ.യു.പി സ്കൂളിലെ സീഡ് ക്ലബ്ബിന്റ  നേതൃത്വത്തിൽ ശേഹരിച്ച സാധനങ്ങളാണ്  കുട്ടികൾക്കായി വിതരണം ചെയ്തത്. പരുമല എൽ.പി സ്കൂളിൽ എത്തി അവിടുത്തെ കുട്ടികൾക്കാണ് കൈമാറിയത്. സ്കൂൾ അധികൃതരും രക്ഷകർത്താക്കളും വിദ്യാർത്ഥികളും ചേർന്ന് ശേഹരിച്ച വിവിധ സാധനങ്ങളാണ്  കുട്ടികൾക്ക് കൈമാറിയത്

September 20
12:53 2018

Write a Comment

Related News