SEED News

അധികൃതരുടെ കണ്ണ് തുറപ്പിച്ചു സെന്റ്‌ മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പള്ളിക്കരയിലെ സീഡ് കൂട്ടുകാർ....

അധികൃതരുടെ കണ്ണ് തുറപ്പിച്ചു സെന്റ്‌ മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ 
 പള്ളിക്കരയിലെ സീഡ്  കൂട്ടുകാർ.... 

ഒന്നരമാസമായി തകർന്നു കിടന്ന കളനാട് ഓവർ ബ്രിഡ്ജ് പാലം 14/09/18 ന് സ്കൂൾ വിദ്യാർത്ഥികൾ ചേർന്ന് നടത്തിയ റോഡ്‌ സുരക്ഷാ മാർച്ചും, ജില്ലാ കളക്ടർക്ക് നൽകിയ നിവേദനത്തിനും ഫലമുണ്ടായി.

September 20
12:53 2018

Write a Comment

Related News