SEED News

പ്രകൃതി മഹോത്സവം ആചരിച്ചു

ഒറ്റപ്പാലം :വാണിയംകുളം സ്വാതി സെൻട്രൽ സ്കൂളിലെ സീഡ് ക്ലബ് (കുട്ടിക്കൂട്ടത്തിലെ ) അംഗങ്ങൾ  പ്രകൃതി മഹോത്സവം ആചരിച്ചു. കുട്ടികൾ 11-ഓളം ഫലവൃക്ഷതൈകളെക്കുറിച്ചു അസംബ്ലിയിൽ വിശദീകരിക്കുകയും അവക്കെല്ലാം ഓരോ രക്തസാക്ഷികളുടെ  പേര് നൽകി അവ സ്കൂൾ പരിസരത്ത് നടുകയും ചെയ്തു.

September 20
12:53 2018

Write a Comment

Related News