SEED News

ചോള൦ വിളവെടുത്തു

ഭാരത് മാതാ കോളേജിലെ ഇക്കോ ക്ലബ് ,മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചോളാ കൃഷി വിളവെടുപ്പ് നടത്തി.വിളവെടുപ്പ് ഉൽഗാടനം പ്രശസ്‌ത സിനിമ താരം സണ്ണി വെയ്ൻ ,ജേക്കബ് ഗ്രിഗറി തുടങ്ങയവർ  നിർവഹിച്ചു.ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഷൈനി പാലാട്ടി കുട്ടികൾക്ക് ചോളം വിതരണം നടത്തി.250 കിലോയോളം ചോളം അരയേക്കറോളം സ്ഥലത്തു കോളേജ് കുട്ടികളുടെ പരിശ്രമമാണ് ഇതിലൂടെ ഫലം കണ്ടത്.

September 21
12:53 2018

Write a Comment

Related News