SEED News

സ്കൂൾ പച്ചക്കറി കൃഷിയിലേക്ക് ഒരു ചുവടുവെയ്പ്പ്

സ്കൂൾ പച്ചക്കറി കൃഷിയിലേക്ക് ഒരു ചുവടുവെയ്പ്പ്.
 ജീവ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എ.എം.എൽ പി സ്കൂൾ എഴുവന്തല ഈസ്റ്റിൽ ഉപയോഗ ശൂന്യമായ ഫ്ലക്സുകൾ ഉപയോഗിച്ച് കുട്ടികൾ പച്ചക്കറി കൃഷിക്കാവശ്യമായ ഗ്രോബാഗുകൾ നിർമിച്ചു .

September 21
12:53 2018

Write a Comment

Related News