SEED News

പച്ചക്കറി കൃഷി

കാസർഗോഡ്. _ കല്ലക്കട്ട. എ.എ.യു.പി.സ്ക്കൂളിൽ സീഡ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു .

പ്രാരംഭ ഘട്ടമെന്ന നിലയിൽ തക്കാളി, പച്ചമുളക്, വെണ്ട, വഴുതന, പയർ., ചീര, കോവക്ക, വെള്ളരി, വാഴ തുടങ്ങിയവയാണ് നട്ടത്...സീഡ് കോ-ഓർഡിനേറ്റർ ജയരാജ് മാഷ് നേതൃത്വം നൽകി




September 21
12:53 2018

Write a Comment

Related News