SEED News

കാഴ്ച - പ്രദർശനം

പന്തീരാ ങ്കാവ്: കൊടൽ ഗവ . യു.പി സ്കൂളിൽ അതിജീവി ക്കാം പ്രളയക്കെടുതികളെ - പുനർ നിർമിക്കാം കേരളത്തെ എന്ന ആശ യത്തെ മുൻനിർത്തി കാഴ്ച എന്ന പേരിൽ പ്രളയക്കെടുതികളുടേയും രക്ഷാപ്രവർത്തനെത്തെക്കുറിച്ചെല്ലാ മുള്ള വാർത്താ ചിത്രങ്ങളുടെ പ്രദർ ശനം സംഘടിപ്പിച്ചു. ഹരിതശ്രീ സീഡ് ക്ലബ്ബ് ,ദേശീയ ഹരിത സേന എന്നിവ യുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ പ്രദർശനം പ്രധാന അധ്യാപകൻ യു.കെ . രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .പ്രളയകാലങ്ങളിൽ മാതൃഭൂമി പത്രത്തിലും ആഴ്ച്ച പ്പതിപ്പിലും വന്ന വാർത്തകളും ചിത്രങ്ങളുമാണ് പ്രദർശനത്തിൽ കൂടുതലായും ഉൾപ്പെടുത്തിയിരു ന്നത് 

September 21
12:53 2018

Write a Comment

Related News