SEED News

ബോധവൽക്കരണ ക്ലാസ്സുമായി ഗവ.യു.പി സ്കൂൾ തുമ്പമൺ.



തുമ്പമൺ: മാതൃഭൂമി സീഡിന്റെ നേത്രത്വത്തിൽ തുമ്പമൺ ഗവ.യു.പി സ്കൂളിൽ കുട്ടികൾക്കായി ആരോഗ്യമുള്ള ജീവിതത്തിനായി ബോധവൽക്കരണം സംഘടിപ്പിച്ചു. സ്കൂൾ  സീഡ് ക്ലബ്  സംഘടിപ്പിച്ച ക്ലാസ് പന്തളം ബി.ആർ.സി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് നടത്തിയത്. സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചാണ് ക്ലാസ് എടുത്തത്. ജീവിതം എങ്ങനെ ആയിരിക്കണം, ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയാണ് ക്ലാസ് സംഘടിപ്പിച്ചത്. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് കാണു എന്നെ കുട്ടികളെ മനസിലാകുകയിരുന്നു ലക്ഷ്യം. വിവിധ് പ്രവർത്തങ്ങളും ക്ലാസ്സിനിടയിൽ കുട്ടികൾക്കായി പ്രദർശ്ശിപ്പിച്ചു.   

September 21
12:53 2018

Write a Comment

Related News