SEED News

സ്കൂൾ പരിസരം ലവ് പ്ലാസ്റ്റിക് പദ്ധതിയിലൂടെ ശുചിയാക്കി കാതോലിക്കേറ്റ് സ്കൂൾ സീഡ് ക്ലബ്.

പത്തനംതിട്ട: ലവ് പ്ലാസ്റ്റിക് പദ്ധതി സ്കൂളിൽ തുടങ്ങിയപ്പോൾ ആദ്യമേ കുട്ടികൾ ചെയ്‌തത്‌ സ്കൂൾ പരിസരം വൃത്തിയാക്കി ആ പ്ലാസ്റ്റിക് വെസ്റ്ററുകൾ വൃത്തിയാക്കി സ്കൂൾ ലവ് പ്ലാസ്റ്റിക് പദ്ധതി പ്രകാരം ശേഹരിച്ചു വക്കുന്നു. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കാതോലിക്കേറ്റ് എച്.എസ്.എസ് സ്കൂളിലെ കുട്ടികളാണ് സ്കൂൾപരിസരം വൃത്തിയാക്കിയത്. കുട്ടികൾ വലിച്ചെറിഞ്ഞതും അല്ലാതെയും സ്കൂൾ ചുറ്റുവട്ടത്തെ നിന്നെ ലഭിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കഴുകി വൃത്തിയാക്കി ഉണക്കി സ്കൂളിൽ ശേഹരിച്ച  പുനചക്രമണത്തിന്  നൽകി. അതോടൊപ്പം ബോധവൽക്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.

September 21
12:53 2018

Write a Comment

Related News