SEED News

ഓസോൺ സംരക്ഷണ ദിനം

ഓസോൺ സംരക്ഷണ ദിനം:
കാലിച്ചാനടുക്കം ...
കാലിച്ചാനടുക്കം ഗവർമെന്റ് ഹൈസ്കൂൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൺസിലിന്റെ സാമ്പത്തിക സഹായത്തോടെ ഓസോൺ ദിനം ആചരിച്ചു.റിട്ടയേഡ് ഹെഡ്മാസ്റ്റർ കെ.വി.രവീന്ദ്രൻ മാസ്റ്റർ സെമിനാർ ഉദ്ഘാടനം ചെയ്തു. സയൻസ് ക്ലബ്ബ് സെക്രട്ടറി വിജയകൃഷ്ണൻ പി സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ ജയചന്ദ്രൻ കെ അധ്യക്ഷത വഹിച്ചു. രവി .പി . ,സിബി ബി.എസ് ,രജനി .പി ,ഭാസ്കരൻ വി.കെ എന്നിവർ സംസാരിച്ചു.ഓസോൺ ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചനാ മത്സരം ,ക്വിസ് മത്സരം ,ഉപന്യാസ രചനാ മത്സരം എന്നിവ സംഘടിപ്പിച്ചു.

September 29
12:53 2018

Write a Comment

Related News