SEED News

പച്ചപ്പ് മൂന്നാം ഘട്ടം ആരംഭിച്ചു.

പെരുമ്പാവൂർ: മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തിൽ
തണ്ടേക്കാട് ജമാഅത്ത് ഹൈസ്കൂളിൽ ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ചുള്ള  പരിസ്ഥിതി സംരക്ഷണ- ശുചിത്വ ബോധവൽക്കരണ പരിപാടിയായ "പച്ചപ്പ് " തുടക്കമായി.
സ്ക്കൂൾ പരിസരവും പ്ലാസ്റ്റിക്ക് വിമുക്തമാക്കൽ, ശുചിത്വ ബോധവൽക്കരണ യാത്ര, ആരോഗ്യ സർവ്വെ, ജല പരിശോധന ക്യാമ്പ് ,മെഡിക്കൽ ക്യാമ്പ് ,വൃക്ഷതൈകൾ നട്ടുപിടിപ്പിക്കലുo പരിപാലനവുംഎന്നിവ ഇതിന്റെ ഭാഗമായി നടക്കും.
സ്ക്കൂൾ മാനേജർ എം.എം അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു.

October 03
12:53 2018

Write a Comment

Related News