SEED News

കോട്ടുക്കൽ യു പി എസ്സിലെ സീഡ് ക്ലബ് കുടിവെള്ളം സ്ഥാപിച്ചു ..

കോട്ടുക്കൽ യു പി എസ്സിലെ സീഡ് ക്ലബ്  കുടിവെള്ളം സ്ഥാപിച്ചു ..
           കോട്ടുക്കൽ യു പി എസ്സിലെ സീഡ് ക്ലബ് ഗാന്ധി ജയന്തി ദിനത്തിൽ കോട്ടുക്കൽ ബസ് സ്റ്റോപ്പിൽ കുടിവെള്ളം സ്ഥാപിച്ചു ..പി റ്റി എ പ്രസിഡന്റ്  ശ്രീമതി ലേഖ .ഇട്ടിവ ഗ്രാമ പഞ്ചായത് മെമ്പർ ശ്രീമതി ബേബി ഷീലയ്ക്ക് കൊടുത്തു ഉത്‌ഘാടനം ചെയ്തു ..ഇട്ടിവ ഗ്രാമ പഞ്ചായത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ .അനിൽ കുമാർ ആശംസ അറിയിച്ചു ..എച്ച് .എം .ശ്രീമതി.എം ജി ഗായത്രി സ്വാഗതം പറഞ്ഞു ..സീഡ് കോ -ഓർഡിനേറ്റർ നൗഷാദ് നന്ദി പറഞ്ഞു ..

October 03
12:53 2018

Write a Comment

Related News