SEED News

ഗാന്ധിജയന്തി വാരാചരണം പൂന്തോട്ടനിർമാണം ആരംഭിച്ചു .

ഗാന്ധിജയന്തി വാരാചരണം പൂന്തോട്ടനിർമാണം  ആരംഭിച്ചു .

 മാതൃഭൂമി സീഡും ഹരിത കേരളം മിഷൻ സംയുക്തമായി  ഗവ . ടൗൺ യു പി സ്കൂളിൽ തുകടക്കം കുറിച്ച പൂന്തോട്ടനിർമാണത്തിന്  ഭാഗമായി ഹരിതകേരള മിഷൻ ജില്ലാ കോഓർഡിനേറ്റർ  എസ്‌ .ഐസക്  തൈകൾ  വിതരണം ചെയ്യുന്നു .സീഡ് കോർഡിനേറ്റർ പ്രഭമേരി .

October 03
12:53 2018

Write a Comment

Related News