SEED News

ഓപ്പൺ റീഡിംഗ് റൂമും ഒപ്പൺ ലൈബ്രറിയും സജ്ജീകരിച്ചു

ജീവാസീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റോട്ടറി ക്ലബ്ബ് ചെർപ്പുളശേരിയുടെ സഹകരണത്തോടെ എ.എം.എൽ.പി സ്കൂൾ എഴുവന്തല ഈസ്റ്റിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുo വായനാശീലം പരിപോഷിപ്പിക്കുന്നതിനായി ഓപ്പൺ റീഡിംഗ് റൂമും ഒപ്പൺ ലൈബ്രറിയും സജ്ജീകരിച്ചു.
അധ്യക്ഷൻ: മുരളീധരൻ കെ.പി (പി ടി എ വൈസ് പ്രസിഡന്റ്)
ഉദ്ഘാടനം: മുഹമ്മദ് ഷാഫി (പ്രസിഡന്റ് നെല്ലായ പഞ്ചായത്ത്)
വിശിഷ്ടാതിഥി: ഗീത എബ്രഹാം(അസി.ഗവർണർ റോട്ടറി ക്ലബ്ബ്)
റോട്ടറി ഭാരവാഹികളായ ഡോക്ടർ ശ്രീകാന്ത്,അമിത്ത്,രാഹുൽ പിടിഎ പ്രസിഡന്റ് പി.സൈതലവി,എം പി ടി എ പ്രസിഡന്റ് സുമ, എസ് എസ് ജി കൺവീനർ കെ.ബി രാജൻ എന്നിവർ സംസാരിച്ചു. സ്വാഗതം ബാബുരാജും(HM) നന്ദി ബേബിസജിയും(SSG കൺവീനർ) പറഞ്ഞു.

October 04
12:53 2018

Write a Comment

Related News