SEED News

പരിസരശുചീകരണം നടത്തി


പാലക്കാട്:  മലമ്പുഴ ഐ.ടി.ഐ.യിൽ മാതൃഭൂമി സീഡിന്റെയും എൻ.എസ്.എസ്. യൂണിറ്റിന്റെയും നേതൃത്വത്തിൽ പരിസരശുചീകരണം നടത്തി. ഹരിതകേരള മിഷനുമായി സഹകരിച്ചുള്ള പരിപാടി ജില്ലാ കോ-ഒാർഡിനേറ്റർ വൈ. കല്യാണകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സി. രതീശൻ അധ്യക്ഷനായി. 1500 പരിശീലനാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ഐ.ടി.ഐ.യുടെ വിവിധ ഭാഗങ്ങളിൽ ശുചീകരണം നടത്തി.

October 05
12:53 2018

Write a Comment

Related News