SEED News

അറിവിന്റെ വാതായനവുമായി സീഡ് ക്ലബ്

അറിവിന്റെ വാതായനവുമായി സീഡ് ക്ലബ് 
പെരിങ്ങര; മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പെരിങ്ങര പി.എം.വി.എച്.എസ്.എസ് കുട്ടികൾ ക്വിസ് മത്സരം സംഘടിപ്പിച്ചു. ഓസോൺ ദിനത്തോടനുബന്ധിച്ചായിരുന്നു മത്സരം. ഓസോൺ ദിനത്തിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാനുതൂകുന്ന ചോദ്യങ്ങളാണ് കുട്ടികൾ തയാറാക്കിയത്. സ്കൂളിലെ മുഴുവൻ കുട്ടികൾക്കായിട്ടാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. ഒന്നാമത് എത്തുന്നു വിദ്യാർത്ഥിക്ക് സമ്മാനവും  സീഡ് ക്ലബ് നൽകി.

October 05
12:53 2018

Write a Comment

Related News