SEED News

നാട്ടുമാവിൻ തൈകളും പ്ലാവിൻ തൈകളുമായി തളിർ സീഡ് ക്ലബ്.


തോട്ടഭാഗം: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മഞ്ഞാടി എം.റ്റി.എസ്.എസ് യു പി സ്കൂൾ വിദ്യാർത്ഥികൾ നാട്ടുമാവിൻ തൈകളും പ്ലാവിൻതൈകളുമായി തോട്ടഭാഗം ഗവ.എൽ.പി സ്കൂൾ സന്ദർശിച്ചു. പ്രളയക്കെടുതിയില്പെട്ട സ്കൂളിലെയും വീടുകളിലെയും കൃഷികളും മറ്റും നശിച്ച പോയ കുട്ടികൾക്കാണ് തൈകൾ വിതരണം ചെയ്തത്. പ്ലാവ്, മാവ്, റംബുട്ടാൻ, കറിവേപ്പ് തുടങ്ങിയ തൈക്കൻ കുട്ടികളെ വിതരണം ചെയ്തത്. സമൂഹത്തിലേക്കേ ഇറങ്ങി അവരിലേക്കും നന്മയുടെ സന്ദേശം എത്തിക്കുക എന്നതായിരുന്നു കുട്ടികളുടെ ലക്ഷ്യം. സ്കൂൾ അധികൃതർ കുട്ടികൾക്ക് പിന്തുണയേകി.

October 05
12:53 2018

Write a Comment

Related News