SEED News

ഒത്തൊരുമിച്ച പ്രകൃതിക്കായി കുട്ടികൾ അണിനിരന്നു.

ഒത്തൊരുമിച്ച പ്രകൃതിക്കായി കുട്ടികൾ അണിനിരന്നു.
തോട്ടഭാഗം: മഞ്ചാടി എം.റ്റി.എസ്.എസ് യു.പി സ്കൂളിലെ കുട്ടികളും തോട്ടഭാഗം ഗവ.ഇൽ.പി സ്കൂളിലെ കുട്ടികളും ചേർന്ന്സ്കൂൾ അങ്കണത്തിൽ  തൈ  നട്ടു. മഞ്ഞാടി  സ്കൂളിലെ കുട്ടികൾ കൊണ്ടുവന്ന പ്ലാവിൻ തൈകളും മാവിൻതൈകളുമാണ് രണ്ടു സ്കൂളിലെയും കുട്ടികളാൽ ചേർന്ന് നട്ടത്. സ്നേഹത്തിന്റെം സഹോദര്യത്തിൻറേം മാതൃക കുട്ടികൾ മറ്റുള്ളവർക്ക് കാണിച്ചു കൊടുത്തു. ഭൂമി എല്ലാവരുടെയും ആണെന്നും അതിൽ ജീവിക്കുന്ന എല്ലാവര്ക്കും ഒരുപോലെ ഉത്തരവാദിത്തം ഉണ്ടെന്ന് കുട്ടികൾ തെളിയിച്ചു.തോട്ടഭാഗം സ്കൂളിലെ കുട്ടികൾക്കായി കൊണ്ടുവന്ന തൈകൾ കുട്ടികൾക്കു കൈമാറി.

October 05
12:53 2018

Write a Comment

Related News